COMPUTER DATA ENTRY AND OFFICE AUTOMATION - ( 3 Months Course )

ഗവണ്മെന്റ് PRIVATE ഓഫീസുകളെല്ലാം അടിമുടി മാറിയിരിക്കുന്നു! എല്ലാം കമ്പ്യൂട്ടർമയം! INTERVIEW ' PASS ആകണമെങ്കിലും', ജോലി കിട്ടി ഓഫീസിലെത്തി സഹപ്രവർത്തകരുടെ മുന്നിലാണെങ്കിലും ഏറ്റവും ഭംഗിയായി, ഏവർക്കും മതിപ്പു തോന്നത്തക്ക രീതിയിൽ തന്നെ കമ്പ്യൂട്ടർ ഉപയോഗിക്കണം'. ശെരിയല്ലെ?


അങ്ങിനെയെങ്കിൽ 'ഏതെങ്കിലും ഒരു കോഴ്സ് എങ്ങനെയെങ്കിലും' പഠിച്ചിട്ട് കാര്യമില്ല. നല്ല CONFIDENT ആയി കാര്യങ്ങൾ ചെയ്യാൻ പറ്റണം. ആ രീതിയിൽ പഠിച്ചെടുക്കണം.അതിലാണ് കാര്യം!


💐 'ഒരാളെയും HELP നു വിളിക്കാതെ 'OFFICE വർക്കുകൾ 'സ്വയം ചെയ്യാനുള്ള ഒരു ഉൾധൈര്യം' ലഭിക്കണോ ? This course will give you all the confidence and knowledge you want !


🎯 'GULF നാടുകളിൽ 20 വർഷത്തോളം JOB ORIENTED ആയി 25,000 രൂപയ്ക്കു പഠിപ്പിച്ചു വന്ന ഈ കോഴ്സ് അതേ ക്വാളിറ്റിയിൽ നിങ്ങൾക്കു ലഭിക്കുന്നു! ഏറ്റവും ചുരുങ്ങിയ ഫീസിൽ !


🎯 'എന്തായാലും ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ കമ്പ്യൂട്ടർ പഠിച്ചിരിക്കണം. എങ്കിൽ പിന്നെ എന്ത് കൊണ്ട് അതിപ്പോൾ തന്നെ ഈ 'ഓഫർ ഫീസിൽ' ആയിക്കൂടാ ?


▪️ ജോലി അന്വേഷിക്കുന്നവർ 

▪️ GULF ൽ പോകാൻ പ്ലാൻ ചെയ്യുന്നവർ

▪️ ഇപ്പോൾ ചെയ്യുന്ന ജോലി കുറച്ചു കൂടി എളുപ്പത്തിലും, ഭംഗിയായും ചെയ്യാൻ ആഗ്രഹിക്കുന്നവർ 

▪️ സ്വന്തമായി ബിസിനസ് ഉള്ളവർ , തുടങ്ങാൻ ആഗ്രഹിക്കുന്നവർ 

▪️ സ്കൂൾ/കോളേജ് വിദ്യാർഥികൾ , വീട്ടമ്മമാർ

▪️ വീട്ടിലിരുന്നു കമ്പ്യൂട്ടർലൂടെ ഒരു സ്ഥിര വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ.

▪️ 'വർഷങ്ങൾ മുന്നേ പഠിച്ചതാണ്' പക്ഷെ 'ഇപ്പോൾ എല്ലാം മറന്നു' പോയി' എന്നുള്ളവർ.

▪️ കംപ്യൂട്ടറിൽ എന്തൊക്കെയോ ചെയ്യാനറിയാം എന്നല്ലാതെ 'ഓഫീസ് സംബന്ധമായ കാര്യങ്ങൾ' ചെയ്യുവാൻ അറിയാത്തവർ.

▪️ ഇപ്പോൾ കൊച്ചു കൊച്ചു കടകളിൽ ജോലി ചെയ്യുന്നവർ ( സൂപ്പർ മാർക്കറ്റ്, ജ്വല്ലറി/ടെക്സ്റ്റൈൽ ഷോപ്/ ബ്യൂട്ടി പാർലർ/ടെലികാളിങ്/മെഡിക്കൽ സ്റ്റോർ, റിസപ്ഷൻ, ലാബ് ടെക്‌നിഷ്യൻസ്, ഡ്രൈവേഴ്സ്, കണ്ടക്ടർസ്, തയ്യൽകാർ Etc.)

▪️ ബില്ലിംഗ് സെക്ഷനിൽ ജോലി ചെയ്യുന്നവർ/സെയിൽസ് മാൻ / സെയിൽസ് ഗേൾസ് ( ജോലി ചെയുന്ന സ്ഥലത്തെ കംപ്യൂട്ടറിൽ ഇട്ടിരിക്കുന്ന SOFTWARE അല്ലാതെ വേറെ ഓഫീസ് ജോലികൾ ഒന്നും ചെയ്യുവാൻ സാധിക്കാത്തവർ).

▪️ ജോലി മാറാനും, സ്ഥാനക്കയറ്റം ലഭിക്കാനും ആഗ്രഹിക്കുന്നവർ.

▪️ ടീച്ചേഴ്സ് (നോൺ COMPUTING) , അഡ്വക്കേറ്റ്സ് , HEALTH കെയർ PROFESSIONALS, ബാങ്ക് ഉദ്യോഗസ്ഥർ, ഓഫീസർസ്, ക്ലാർക്‌സ്*

▪️ ബിസിനസ്സുകാർ, ഡാൻസ്/ ഡ്രാമ / മ്യൂസിക് / സിനി ആർട്ടിസ്റ്റുകൾ, YOGA TEACHERS.

▪️ അക്ഷയ/DTP സെന്ററുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർ, ഓട്ടോ/ടാക്സി ഡ്രൈവേഴ്‌സ്,

▪️ 'COMPUTER പഠിക്കാൻ പറ്റാതെ' ഗൾഫ് ൽ എത്തിപെട്ടവർ, സെക്യൂരിറ്റി ജീവനക്കാർ.

▪️ നല്ല ആഗ്രഹമുണ്ടെങ്കിലും ഉയർന്ന ഫീസ് കെട്ടി COMPUTER പഠിക്കാൻ സാധിക്കാത്തവർ.

▪️ പുറത്തു പോയി പഠിക്കാൻ പറ്റാത്ത എന്നാൽ 'ജീവിതത്തിൽ എങ്ങിനെയെങ്കിലും മുന്നേറണം' എന്ന വാശിയുള്ളവർ.

▪️ കമ്പ്യൂട്ടർ അറിയാത്തതിനാൽ എല്ലാ കാര്യങ്ങളും ഇപ്പോഴും കൈ കൊണ്ട് എഴുതി ചെയ്ത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നവർ. ( BLO മാർ, Business man/woman, Shop owners )

▪️ 'കമ്പ്യൂട്ടർ യാതൊരു ബേസിക് ഉം ഇല്ലാതെ' നേരെ പോയി TALLY/ VIDEO EDITING / AUTOCAD/ PHOTOSHOP പഠിച്ചവർ .

▪️ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ജോലികൾ 'തനിയെ ചെയ്യാനുള്ള' കോൺഫിഡൻസ് ഇല്ലാത്തവർ.

▪️ കീബോഡ് നോക്കാതെ കണ്ണും പൂട്ടി ടൈപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർ. ( TYPING SPEED IS VERY IMPORTANT IF YOU ARE WORKING IN A BUSY OFFICE & YOU WILL GET IT FOR FREE ! )






FAQs

Success Strategies

Polayathod, Kollam,
Kerala-691001,
INDIA.
Ph: +91-8304003025
successstrategies@gmail.com


Instamojo

Want to create landing pages for your business? Visit Instamojo Smart Pages and get started!